മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Wednesday, 26 June 2013

മുല്ലപ്പെരിയാറിന് ബലം കൂടിയോ ?


ഡാം എങ്ങനെ സംരക്ഷിക്കും ജനങ്ങളെ എങ്ങനെ രക്ഷിക്കും 

100ഘനയടി വെള്ളം കൊടുത്തിരുന്ന തമിഴ് നാടിനു ഇപ്പോൾ  800ഘനയടി വെള്ളം നല്കിക്കൊണ്ട് ഡാം തകരാതെ സംരക്ഷിച്ചിരിക്കുന്നു.
സ്കൂളുകൾ എല്ലാം അടച്ചുപൂട്ടി കുട്ടികളെ വീട്ടിലും  സംരക്ഷിച്ചിരിക്കുന്നു.മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളത്തിലെ 4 ജില്ലകൾ അറബിക്കടലിൽ 
reported by 
 www.newstrustkerala.blogspot.in

Tuesday, 25 June 2013

മുല്ലപെരിയാർ എന്തേ ഈ വർഷം ഇത്ര മഴ പെയ്തിട്ടും  പൊട്ടാതെ നില്ക്കുന്നു.
എന്തായിരുന്നു കഴിഞ്ഞവർഷത്തെ ബഹളം ? 
എല്ലാവരും കൂടി ഞങ്ങൾ നാട്ടുകാരെ പൊട്ടന്മാരാക്കുകയാണോ?
മന്ത്രിമാരെയും മന്ത്രിസഭയേയും താങ്ങി ഞങ്ങൾ മടുത്തു.
പത്രങ്ങൾ പത്രധർമ്മം മറക്കുന്നുവോ?
ഞങ്ങൾ ജനത്തിന് ഇനി ആരുണ്ട്‌ ?