മുല്ലപെരിയാർ എന്തേ ഈ വർഷം ഇത്ര മഴ പെയ്തിട്ടും പൊട്ടാതെ നില്ക്കുന്നു.
എന്തായിരുന്നു കഴിഞ്ഞവർഷത്തെ ബഹളം ?
എല്ലാവരും കൂടി ഞങ്ങൾ നാട്ടുകാരെ പൊട്ടന്മാരാക്കുകയാണോ?
മന്ത്രിമാരെയും മന്ത്രിസഭയേയും താങ്ങി ഞങ്ങൾ മടുത്തു.
പത്രങ്ങൾ പത്രധർമ്മം മറക്കുന്നുവോ?
ഞങ്ങൾ ജനത്തിന് ഇനി ആരുണ്ട് ?