യു.എസില്‍ വെടിവെയ്പ്: രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു
അജ്ഞാതനായ തോക്കുധാരി പോലീസിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
അജ്ഞാതനായ തോക്കുധാരി പോലീസിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മിനിസോട്ടയിലുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ മരിച്ചിരുന്നു.
അതില്‍ പ്രതിഷേധിച്ച് രാജ്യത്ത് പലയിടത്തും പ്രകടനങ്ങളും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ ഇന്നത്തെ വെടിവെയ്‌പെന്നും സംശയിക്കുന്നുണ്ട്.
പ്രദേശവാസികളോട് വെടിവെയ്പ്പ് നടന്ന പ്രദേശത്തേക്ക് കടന്നു വരരുതെന്ന മുന്നറിയിപ്പ് പോലീസ് നല്‍കിയിട്ടുണ്ട്. തോക്കുധാരിയായ അജ്ഞാതനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.