മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Monday 26 December 2016

नववैद्या: एव भारतनिर्मातार: - श्री प्रणवमुखर्जी।
जवहार्नगरम् >नववैद्या: भारतनिर्मातार: भवितव्यः इति भारतराष्ट्रपतिना श्री प्रणवमुखर्जी महोदयेन उक्तम्। हैदरबाद् सैनिक-दन्तवैद्यकलाशालाया: स्नातकोत्सव महोत्सवे भागं गृहीत्वा उत्तम-छात्राणां पुरस्कारप्रदानं कृत्वा भाषमाणः आसीत् सः। वैद्यकलाशालाया: एकादशीय स्नातकोत्सव महोत्सवः आसीदयम् । अस्मिन् अवसरे भाषणं दत्तवान् यत् वैद्यछात्रा: भारतनिर्मातार: भवन्ति। तेषां ज्ञानं समाजकल्याणाय भवतु , नववैद्यैः वैद्यसेवाः मानुषत्वेन करणीयाः इति च तेन महामहिमवर्येण उक्तम् । अष्टसहस्र नगरीयजनानां एक: दन्तवैद्य:, एवमेव पञ्चसहस्र ग्राम्यजनानां एक: दन्तवैद्य: एव अस्ति। अत: नववैद्या: प्रतिग्रामं गत्वा दन्तवैद्य-शिबिरा: स्थापनीया: इति तेन वैद्याः उपदिष्टाः। अस्मिन् स्नातकोत्सवे राज्यपाल: श्री नरसिंहन् , तेलंगाना उपमुख्यमन्त्री महम्मद् अलि, कालोजी आरोग्यविश्वविद्यालयस्य उपकुलपति: करुणाकररेड्डि: अन्ये कलाशालाध्यापकाध्यापिकाश्च भागं गृहीतवन्त:।

Sunday 17 July 2016

യു.എസില്‍ വെടിവെയ്പ്: രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

അജ്ഞാതനായ തോക്കുധാരി പോലീസിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
crime
വാഷിങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയില്‍ നടന്ന വെടിവെയ്പില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പോലീസ് ആസ്ഥാനത്തിന്‌ സമീപമാണ് വെടിവെപ്പ് നടന്നത്.
അജ്ഞാതനായ തോക്കുധാരി പോലീസിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം  മിനിസോട്ടയിലുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു കറുത്തവര്‍ഗക്കാരന്‍ മരിച്ചിരുന്നു.
അതില്‍ പ്രതിഷേധിച്ച് രാജ്യത്ത് പലയിടത്തും പ്രകടനങ്ങളും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ ഇന്നത്തെ വെടിവെയ്‌പെന്നും സംശയിക്കുന്നുണ്ട്.
പ്രദേശവാസികളോട് വെടിവെയ്പ്പ് നടന്ന പ്രദേശത്തേക്ക് കടന്നു വരരുതെന്ന മുന്നറിയിപ്പ് പോലീസ് നല്‍കിയിട്ടുണ്ട്. തോക്കുധാരിയായ അജ്ഞാതനെ ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.